商品件数:8 1件~8件 (1ページ中 1ページめ)
നീലി / കള്ളിയങ്കാട്ടു നീലിയുടെ കഥ
著者:Vinod Narayanan
出版社: ​Nyna Books
発売日: 2025年07月23日
നീലി, കള്ളിയങ്കാട്ടു നീലിയുടെ കഥ, പുരാതന ദക്ഷിണഭാരതത്തിലെ ശക്തമായ ഒരു പ്രതികാരകഥ പറയുന്ന കാവ്യമാണ് നീലികഥ. ചോളസാമ്രാജ്യകാലത്തോളം പഴക്കമുള്ള ഈ തമിഴ് കൃതി കള്ളിയങ്കാട്ടു നീലിയുടെ ജീവിതകഥയുടെ ആചാരഗീതമാ……続きを見る
価格:600円
ദുര്‍ഗാഷ്ടമി Malayalam Mantrika Novel
著者:Vinod Narayanan
出版社: ​Nyna Books
発売日: 2023年01月06日
ദുര്ഗാഷ്ടമി "…..എത്രയും വേഗം നീ കേരളത്തിലേക്കു പോകണം. കാരണം നിന് റെ കുലദൈവങ്ങള് ആകെ കോപത്തിലാണ്. അവര് വലിയ നാശം വിതച്ചുകൊണ്ട്കുടുംബത്തെ മുച്ചൂടും മുടിപ്പിച്ചുകൊണ്ടിരിക്കുന്നു. മഹാമാന്ത്രികനായിരുന്ന ……続きを見る
価格:450円
दूसरी लड़की - हॉरर थ्रिलर स्क्रीन प्ले
著者:Vinod Narayanan
出版社: ​Nyna Books
発売日: 2022年08月18日
मन के भ्रम के मार्ग पर चलते हुए, जीवित और मृत आत्माएं शरीर की जैविक तंत्रिका के बिना हमारे साथ यात्रा करेंगी। बहुत से लोग आत्माओं की उपस्थिति को कई तरह से जानते हैं। जादुई दुनिया आधुनिक विज्ञान की घ……続きを見る
価格:450円
മറവന്തുരുത്ത് പോലീസ് സ്റ്റേഷന്‍; ക്രൈം ത്രില്ലര്‍ നോവല്‍
著者:Vinod Narayanan
出版社: ​Nyna Books
発売日: 2022年08月19日
മറവന്തുരുത്ത് പോലീസ് സ്റ്റേഷന് വിനോദ് നാരായണന് എഴുതിയ ക്രൈം ത്രില്ലര് നോവല് "കാലം ചെല്ലുമ്പോള് ജനാധിപത്യവും അധഃപതിക്കും. അതിലും ചാതുര് വര്ണ്യം നടപ്പാക്കപ്പെടും. ഒരു വ്യക്തിയും അവന്റെ പരിവാരങ്ങളും നമ……続きを見る
価格:450円
House No.8; A horror serial story
著者:Vinod Narayanan
出版社: ​Vinod Narayanan
発売日: 2020年08月21日
ആശ മദ്യ ലഹരിയില് ചിണുങ്ങിക്കൊണ്ട് സക്കറിയയുടെ നെഞ്ചത്ത് പതിയെ കൈ ചുരുട്ടി ഇടിച്ചു. "ഇനീം കാണുകേം കേള്ക്കുകേം ഒക്കെ ചെയ്യാമല്ലോ. പറ അച്ചായാ, എന്നാ പൂജ?" ആശ കൊഞ്ചി. "പൂജയല്ലേടി നടന്നുകൊണ്ടിരിക്കുന്നത്……続きを見る
価格:350円
Kalliyankattu Neeli
著者:Vinod Narayanan
出版社: ​Vinod Narayanan
発売日: 2020年08月20日
യക്ഷിക്കഥ എന്നു കേട്ടതോടെ ചേട്ടന് ശീര്ഷാസനം മതിയാക്കി ആകാംക്ഷാപൂര്വം ലിജോക്കു മുന്നില് ഇരിപ്പുറപ്പിച്ചു. ലിജോ മൊബൈല് ഷോപ്പില് നടന്നതും റോഡില് നടന്നതുമായ രണ്ടനുഭവങ്ങളും സിനിമാക്കഥയെഴുതുന്നവനെപോലെ വിസ……続きを見る
価格:350円
മഹാമാന്ത്രികന്‍ തേവലശേരി നമ്പി
著者:Vinod Narayanan
出版社: ​Vinod Narayanan
発売日: 2021年02月25日
ലോകത്തെവിടെയുമുള്ള യക്ഷിക്കഥകളിലെ പ്രധാന കഥാപാത്രങ്ങളാണ് മന്ത്രവാദികളും മന്ത്രവാദിനികളും. അവരുടെ കൂട്ടുകാരായി കുട്ടിച്ചാത്തന്മാരും പിശാചുക്കളും യക്ഷികളും ഉണ്ടാവും. പ്രാചീനകേരളത്തില് പ്രചരിച്ചിരുന്ന ……続きを見る
価格:350円
മന്ദാര യക്ഷി
著者:Vinod Narayanan
出版社: ​Vinod Narayanan
発売日: 2021年02月27日
സ്ത്രീയുടെ മനസ് ആകാശം പോലെയാണ്. താരകങ്ങളും തമോഗര്ത്തങ്ങളും നിറഞ്ഞ അനന്തമായ തടാകമാണത്. സലോമി സ്വന്തം ഭര്ത്താവിന്റെ കൊല്ലാന് ആഗ്രഹിക്കുന്നു. അവള് അതിനായി തിരഞ്ഞെടുക്കുന്ന വഴി പക്ഷേ അപകടം നിറഞ്ഞതായിരുന……続きを見る
価格:400円

No results found

ID: -
| | 品名が | |
[画像 ] [自動改行対策
楽天アフィリエイト リンク作成 (複数商品も一発で!!)